കൊവിഡ് മുന്‍കരുതലും വിവരങ്ങളും നിങ്ങളുടെ വാട്ട്സ്ആപ്പില്‍: ഏഷ്യാനെറ്റ് ന്യൂസ് സംരംഭം

Published : Mar 22, 2020, 02:48 PM IST
കൊവിഡ് മുന്‍കരുതലും വിവരങ്ങളും നിങ്ങളുടെ വാട്ട്സ്ആപ്പില്‍: ഏഷ്യാനെറ്റ് ന്യൂസ് സംരംഭം

Synopsis

വിവരങ്ങൾ അറിയാൻ  #COVID എന്ന് ‍ടെപ്പ് ചെയ്ത്,  9737 001155 എന്ന നമ്പറിലേക്ക് വാട്സ്അപ്പ്  ചെയ്യുക. 

കൊറോണ ബാധയെയും മുൻകരുതലിനെയുംക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ  #COVID എന്ന് ‍ടെപ്പ് ചെയ്ത്,  9737 001155 എന്ന നമ്പറിലേക്ക് വാട്സ്അപ്പ്  ചെയ്യുക. 

ഏഷ്യാനെറ്റ് ന്യൂസ് പിക്കിഅസിസ്റ്റിന്റെയും, സെർവിറ്റിന്റെയും (  Pickyassist and Servit)  സാങ്കേതിക സഹായത്തോടെ ഒരുക്കുന്ന കൊറോണ വിജ്ഞാന  വ്യാപന സംവിധാനം പ്രയോജനപ്പെടുത്താൻ അഭ്യ‍ർത്ഥിക്കുന്നു.

"

PREV
click me!

Recommended Stories

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ പുതിയ സുരക്ഷാ നടപടികളുമായി മെറ്റ
എഐ ഗവേഷണം എഐ തന്നെ ഏറ്റെടുത്താൽ മനുഷ്യന് നിയന്ത്രണം നഷ്‍ടപ്പെടാം; മുന്നറിയിപ്പുമായി ഗവേഷകൻ