ഇവള്‍ ലോകത്തിലെ ഏറ്റവും 'സെക്സിയസ്റ്റ് വുമണ്‍' !

Published : Jun 14, 2019, 09:54 AM ISTUpdated : Jun 14, 2019, 09:56 AM IST
ഇവള്‍ ലോകത്തിലെ ഏറ്റവും 'സെക്സിയസ്റ്റ് വുമണ്‍' !

Synopsis

പ്രിയങ്ക ചോപ്രയുടെ ജീവിത പങ്കാളിയായ അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്‍റെ മുന്‍കാമുകിയും 2012ലെ വിശ്വസുന്ദരിയുമായ ഒലീവിയ കുള്‍പോയാണ് 2019ലെ ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍. 

പ്രിയങ്ക ചോപ്രയുടെ ജീവിത പങ്കാളിയായ അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്‍റെ മുന്‍കാമുകിയും 2012ലെ വിശ്വസുന്ദരിയുമായ ഒലീവിയ കുള്‍പോയാണ് 2019ലെ ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍ (World’s Sexiest Woman). അന്താരാഷ്ട്ര മാഗസീനായ 'മാക്സിം' ആണ് തെരഞ്ഞെടുത്തത്.

27കാരിയായ ഒലീവിയ തന്നെ  ഇക്കാര്യം തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. മാഗസീനിന്‍റെ കവര്‍ ഫോട്ടോയും ഒലീവിയ ഷെയര്‍  ചെയ്തു. 

 


നിരവധി പേര്‍ ഒലീവിയെ അഭിനന്ദിച്ചുകൊണ്ട് കമന്‍റുകളുമിട്ടു.

 

 

 

കഴിഞ്ഞ വര്‍ഷം നിക് ജോനാസിന്‍റെ ഭാര്യയായ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയായിരുന്നു ഇതേ മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍. 

 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി