ബെംഗളൂരു മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത; ഓണം സ്പെഷ്യൽ സർവീസുകൾ ആരംഭിച്ച് കെഎസ്ആർടിസി

Published : Sep 02, 2025, 03:15 PM IST
KSRTC

Synopsis

സെപ്റ്റംബർ 1 മുതൽ 8 വരെയാണ് കെഎസ്ആർടിസി ഓണം സ്പെഷ്യൽ സർവീസുകൾ നടത്തുക.

കോഴിക്കോട്: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. കോഴിക്കോട് - ബെം​ഗളൂരു റൂട്ടിൽ ഓണം സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് സ്പെഷ്യൽ സർവീസുകളുണ്ടാകുക. സമയക്രമം ചുവടെ ചേർക്കുന്നു. 

07:31 PM കോഴിക്കോട് - ബെം​ഗളൂരു

08:05 PM കോഴിക്കോട് - ബെം​ഗളൂരു

08:40 PM കോഴിക്കോട് - ബെം​ഗളൂരു

09:02 PM കോഴിക്കോട് - ബെം​ഗളൂരു

09:30 PM കോഴിക്കോട് - ബെം​ഗളൂരു

10:16 PM കോഴിക്കോട് - ബെം​ഗളൂരു

10:20 PM കോഴിക്കോട് - ബെം​ഗളൂരു

06:45 PM ബെം​ഗളൂരു - കോഴിക്കോട്

07:30 PM ബെം​ഗളൂരു - കോഴിക്കോട്

09:16 PM ബെം​ഗളൂരു - കോഴിക്കോട്

09:31 PM ബെം​ഗളൂരു - കോഴിക്കോട്

09:48 PM ബെം​ഗളൂരു - കോഴിക്കോട്

10:17 PM ബെം​ഗളൂരു - കോഴിക്കോട്

10:20 PM ബെം​ഗളൂരു - കോഴിക്കോട്

നാളെ (03/09/2025) ബെം​ഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് രാത്രി 8.30ന് സ്വിഫ്റ്റ് ഗരുഡാ എസിയും രാത്രി 9 മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്‌ സർവീസുകളും ഉണ്ടാകുന്നതാണെന്നും സീറ്റ് ബുക്കിം​ഗ് ആരംഭിച്ചെന്നും കെഎസ്ആർടിസി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഡൽഹിയിലേക്ക് യാത്രയുണ്ടോ? ഓഗസ്റ്റ് 15ന് മുന്നോടിയായി വൻ നിയന്ത്രണങ്ങൾ; ട്രെയിൻ, വിമാന യാത്രക്കാർ ശ്രദ്ധിക്കുക
ഇന്ത്യക്കാർക്ക് സന്തോഷവാർത്ത; അബുദാബിയിലേക്ക് സൗജന്യ യുഎഇ വിസ, ചെയ്യേണ്ടത് ഇത്രമാത്രം!