Cricket

പുരാന് സെഞ്ചുറി

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ നേടിയത് ആറ് വിക്കറ്റിന് 374 റണ്‍സ്

Image credits: Getty

തേജയുടെ ശതകം മറുപടി

നിശ്ചിത ഓവറില്‍ നെതര്‍ലന്‍ഡ്‌സ് 9 വിക്കറ്റ് നഷ്‌ടത്തില്‍ ഇതേ സ്കോറില്‍ എത്തി
 

Image credits: Getty

സൂപ്പര്‍ ഓവര്‍

ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നപ്പോള്‍ ആവേശം കൊടുമുടിയോളം

Image credits: Getty

വന്‍ വാന്‍

നെതര്‍ലന്‍ഡ്‌സിനായി ജേസന്‍ ഹോള്‍ഡര്‍ക്ക് എതിരെ ലോഗന്‍ വാന്‍ ബീക്ക് 30 റണ്‍സടിച്ചു

Image credits: Getty

പന്ത് കൊണ്ടും സ്റ്റാ‍ര്‍

വിന്‍ഡീസിന്‍റെ ചേസിംഗില്‍ പന്തെറിഞ്ഞതും ലോഗന്‍ വാന്‍ ബീക്ക്
 

Image credits: Getty

വിന്‍ഡീസ് 8

ചാള്‍സിനെയും ഹോള്‍ഡറെയും ബീക്ക് പുറത്താക്കിയപ്പോള്‍ വിന്‍ഡീസിന് 8 റണ്‍സ്

Image credits: Getty

മികച്ചതിലൊന്ന്

ഏകദിന ചരിത്രത്തിലെ തന്നെ ത്രില്ലര്‍ വിജയങ്ങളിലൊന്ന് അങ്ങനെ നെതര്‍ലന്‍ഡ്‌സ് കൊണ്ടുപോയി

Image credits: Getty

രണ്ടാം തോല്‍വി

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിന്‍ഡീസ് തോല്‍വി രുചിച്ചത് 

Image credits: Getty
Find Next One