Cricket

ചൈനയിലേക്ക് യുവനിര

യുവ ടീമിനെയാണ് ഏഷ്യന്‍ ഗെയിംസില്‍ ടീം ഇന്ത്യ അണിനിരത്തുക

Image credits: Getty

ഇവരില്ല

രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങള്‍ ഏഷ്യാഡില്‍ കളിക്കില്ല

Image credits: Getty

ഇവരുമില്ല

ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍

Image credits: Getty

ഒരേസമയം ലോകകപ്പ്

ഇവരെല്ലാം ഏകദിന ലോകകപ്പില്‍ കളിക്കുന്നതിലാണ് ഗെയിംസ് നഷ്ടമാവുക

Image credits: Getty

ബി ടീം

ബി ടീമിനെയാവും ബിസിസിഐ ചൈനയിലേക്ക് അയക്കുക

Image credits: Getty

സഞ്ജു വരും

ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കില്‍ സഞ്ജു സാംസണ് അവസരം കിട്ടും

Image credits: Getty

ക്യാപ്റ്റനാവാന്‍ സാധ്യത

സഞ്ജു സാംസണെ ക്യാപ്റ്റനാക്കുമോ എന്ന ആകാംക്ഷയുണ്ട്
 

Image credits: Getty

പരിഗണനയില്‍

റുതുരാജ് ഗെയ്‌ക്‌വാദ്, ഉമ്രാന്‍ മാലിക് തുടങ്ങിയവരും പരിഗണിക്കപ്പെടും

Image credits: Getty

ഏഷ്യാഡ് 2022

2022ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് കൊവിഡ് കാരണം നീളുകയായിരുന്നു

Image credits: Getty
Find Next One