Malayalam

രോഹിത്തിനും കോലിക്കും തിരിച്ചടി

ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും കനത്ത തിരിച്ചടി.

Malayalam

ആദ്യ 10ല്‍ നിന്ന് പുറത്ത്

വിരാട് കോലി ആദ്യ പത്തില്‍ നിന്ന് പുറത്തായി പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു

Image credits: Getty
Malayalam

രോഹിത്തിനും തിരിച്ചടി

ചെന്നൈ ടെസ്റ്റില്‍ 11 റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ നഷ്ടമാക്കി പത്താം സ്ഥാനത്തായി.

Image credits: Getty
Malayalam

നേട്ടം കൊയ്ത് റിഷഭ് പന്ത്

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ റിഷഭ് പന്ത് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Image credits: Getty
Malayalam

യശസ്വിക്കും മുന്നേറ്റം

യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

 

Image credits: Getty
Malayalam

കുതിച്ച് ഗില്ലും

ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗിൽ 5 സ്ഥാനം ഉയര്‍ന്ന് പതിനാലാം സ്ഥാനത്തെത്തി.

Image credits: Getty
Malayalam

ജോ റൂട്ട് തന്നെ ഒന്നാമന്‍

ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമതും  കെയ്ന്‍ വില്യംസണ്‍ രണ്ടാമതും ഡാരില്‍ മിച്ചല്‍ മൂന്നാമതും സ്റ്റീവ് സ്മിത്ത് നാലാമതുമാണ് റാങ്കിംഗില്‍.

 

Image credits: Getty
Malayalam

ബംഗ്ലാദേശിനെതിരെ നിരാശ

ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ കോലി രണ്ട് ഇന്നിംഗ്സിലുമായി 23 റണ്‍സും രോഹിത് 10 റണ്‍സും മാത്രമാണ് നേടിയത്.

 

Image credits: Getty

വാൽഷിനെ മറികടന്നു, വിക്കറ്റ് വേട്ടയിൽ അശ്വിന് മുന്നിലുള്ളത് ഇനി 7 പേർ

കോലിയെയും രോഹിത്തിനെയുമെല്ലാം പിന്നിലാക്കി ചരിത്രം കുറിക്കാൻ ജയ്സ്വൾ

പിയൂഷ് ചൗളയുടെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനിൽ ആരൊക്കെ?

'ചിൽ സാറ ചിൽ', സാറയുടെ പിക്നിക്; കൂട്ടായി പാകിസ്ഥാനി ഇന്‍ഫ്ലുവൻസറും