Malayalam

തുറന്നടിച്ച് അനീഷ്

ഷാനവാസുമായി ഇനി തനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അനീഷ്.

Malayalam

നിസ്സാര പിണക്കം

സീക്രട്ട് ടാസ്കിൽ ഷാനവാസ് അനീഷിനെ കൂടെ കൂട്ടാത്തതാണ് അനീഷിന്റെ ഈ പിണക്കത്തിന് കാരണം.

Image credits: hotstar
Malayalam

അനീഷിന്റെ പരാതി

'ഞാൻ എന്തൊക്കെ ചെയ്തുകൊടുത്തതാണ് ഷാനവാസിന് എന്നിട്ട് ഒരു ടാസ്ക് വന്നപ്പോൾ ഷാനവാസ് എന്നെ കൂടെ കൂട്ടിയില്ല' എന്നാണ് അനീഷിന്റെ പരാതി.

Image credits: hotstar
Malayalam

ഷാനവാസിന്റെ പക്ഷം

ടാസ്ക് കുളമായാലോ എന്ന് കരുതിയാണ് അനീഷിനെ കൂടെ കൂട്ടാത്തത് എന്നായിരുന്നു ഷാനവാസിന്റെ പക്ഷം.

Image credits: hotstar
Malayalam

സംസാരിക്കാനില്ലെന്ന് അനീഷ്

സംസാരിക്കാനായി ഷാനവാസ് അനീഷിനെ വിളിച്ചെങ്കിലും സംസാരിക്കാൻ അനീഷ് തയ്യാറായില്ല.

Image credits: hotstar
Malayalam

ഷാനവാസിനോട് മുഖം കറുപ്പിച്ച് അനീഷ്

ഷാനവാസുമായി ഇനി തനിയ്ക്ക് സൗഹൃദം തുടരാൻ താല്പര്യം ഇല്ലെന്ന് അനീഷ് മുഖത്ത് നോക്കി പറയുകയായിരുന്നു.

Image credits: hotstar
Malayalam

കാത്തിരിപ്പ്

എന്തായാലും മത്സരത്തിനൊടുവിൽ ആര് കപ്പടിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികൾ.

Image credits: hotstar

'ആദിലയും നൂറയും പറഞ്ഞത് വിഷമമായി'; ആരോടും മിണ്ടാതെ അനുമോൾ

'പട്ടായ ഗേൾസ് എന്നാ സുമ്മാവാ''... പോയിന്റ് നിലകളിൽ മൂന്നാമതായി അനുമോൾ

' നിന്നെ ഞാൻ ചവിട്ടി വെളിയിൽ കളയും'; കട്ടക്കലിപ്പിൽ സാബുമാൻ

'പട്ടായ ഗേൾസ്' ഷാനവാസ് കോംബോ ഒഴിവാക്കുമോ? വാണിംഗ് നൽകി മോഹൻലാൽ