Malayalam

മല്ലിയിലയുടെ ഗുണങ്ങൾ

ദിവസവും മല്ലിയില ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ അറിയാം.

Malayalam

പോഷകങ്ങൾ

മല്ലിയിലയിൽ വിറ്റാമിൻ എ, സി, കെ, ഫോളറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തും

ദഹനം മെച്ചപ്പെടുത്താനും വയറ് വീർക്കുന്നത് തടയാനും മല്ലിയില ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ശരീരത്തെ ശുദ്ധീകരിക്കും

മല്ലിയിലയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ശരീരത്തെ ശുദ്ധീകരിക്കാൻ ഇത് കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ

മല്ലിയിലയിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

മല്ലിയിലയിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

ഹൃദയാരോഗ്യം സംരക്ഷിക്കും

മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടും

രോഗ പ്രതിരോധശേഷി കൂട്ടാൻ ദിവസവും മല്ലിയില കഴിക്കുന്നത് നല്ലതാണ്.

Image credits: Getty

ദിവസവും റാഗി കഴിക്കുന്നതിന്റെ 4 പ്രധാന ആരോഗ്യ ഗുണങ്ങൾ ഇതാണ്

ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ലക്ഷണങ്ങൾ

ദിവസവും ഓട്സ് കഴിക്കുന്നതിന്റെ 8 പ്രധാന ഗുണങ്ങൾ

ഗർഭകാലത്ത് സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ