Malayalam

തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും

റാഗിയിൽ അയൺ, ട്രിപ്റ്റോഫാൻ, ആന്റിഓക്സിഡന്റ് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

Malayalam

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

റാഗിയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു

റാഗിയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. ഇത് ദിവസവും കഴിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

കുടലിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Social media

ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ലക്ഷണങ്ങൾ

ദിവസവും ഓട്സ് കഴിക്കുന്നതിന്റെ 8 പ്രധാന ഗുണങ്ങൾ

ഗർഭകാലത്ത് സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ

സ്വാഭാവികമായി ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ 7 സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ