Malayalam

ചിയ സീഡ് വെള്ളം

ദിവസവും ചിയ സീഡ് വെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ചിയ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ചിയ സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളും വീക്കവും കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

എല്ലുകളെ ബലമുള്ളതാക്കും

ചിയ സീഡിൽ ധാരാളം കാൽസ്യവും മഗ്നീഷ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

ദിവസവും ചിയ സീഡ് വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും നല്ലതാണ്.

Image credits: Freepik
Malayalam

തിളക്കമുള്ള ചർമ്മം ലഭിക്കും

ചിയ സീഡിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.

Image credits: Pinterest
Malayalam

ശരീരഭാരം നിയന്ത്രിക്കും

ദിവസവും ചിയ സീഡ് വെള്ളം കുടിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Pinterest
Malayalam

ഊർജ്ജം കൂട്ടും

ചിയ സീഡിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഊർജ്ജം ലഭിക്കാൻ സഹായിക്കും.

Image credits: Asianet News

ദിവസവും വെള്ളരി കഴിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 7 ഗുണങ്ങൾ

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ബ്രൊക്കോളി സൂപ്പറാണ് ; ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ