Malayalam

ഇഞ്ചി വെള്ളം

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് ഇഞ്ചി. ഇത് ദിവസവും കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ശരീരഭാരം നിയന്ത്രിക്കും

വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കാം

ദിവസവും ഇഞ്ചി വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഓക്കാനം തടയും

ഓക്കാനം, ഛർദി എന്നിവ അകറ്റാനും ഇഞ്ചി വെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

വയറ് വീർക്കൽ, ഗ്യാസ് ട്രബിൾ എന്നിവ അകറ്റി നല്ല ദഹനം ലഭിക്കുന്നതിന് ദിവസവും ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ആർത്തവ വേദന കുറയ്ക്കും

ആർത്തവ വേദന കുറയ്ക്കാൻ ഇഞ്ചിവെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇത് കഠിനമായ വേദനയെ അകറ്റും.

Image credits: Getty
Malayalam

കൊളസ്‌ട്രോൾ കുറയ്ക്കും

ദിവസവും ഇഞ്ചിവെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

അണുബാധ തടയും

ഇഞ്ചിയിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കും.

Image credits: Getty

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

ദിവസവും മാമ്പഴം കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

സെറോടോണിൻ വർദ്ധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

മഴക്കാലത്ത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കുടിക്കേണ്ട 6 പാനീയങ്ങൾ