ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.
സോയ ബീൻ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ ആഴ്ചയിൽ രണ്ട്, മൂന്ന് തവണ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ബദാം, വാൽനട്ട്, പീനട്ട് എന്നിവയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കും.
വെണ്ടയിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറിയും വളരെ കൂടുതലാണ്. ഇത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
ആപ്പിളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
പയർവർഗ്ഗങ്ങളിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ബ്രൊക്കോളി സൂപ്പറാണ് ; ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ
ദിവസവും മാമ്പഴം കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ