Malayalam

തലവേദന അകറ്റാം

വിട്ടുമാറാത്ത തലവേദന അകറ്റാൻ ഈ പാനീയങ്ങൾ കുടിക്കൂ.

Malayalam

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഠിനമായ തലവേദനയെ ചെറുക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഇഞ്ചി ചായ

ഇഞ്ചിയിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഛർദി, ഓക്കാനം എന്നിവ അകറ്റാനും കഠിനമായ തലവേദന കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

കൊഴുപ്പ് ഇല്ലാത്ത പാൽ

കൊഴുപ്പ് ഇല്ലാത്ത പാൽ കുടിക്കുന്നതും കഠിനമായ തലവേദനയ്ക്ക് ആശ്വാസം നൽകാറുണ്ട്.

Image credits: Getty
Malayalam

ഗ്രേപ് ജ്യൂസ്

ഗ്രേപ് ജ്യൂസിൽ ധാരാളം മഗ്നീഷ്യവും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് മൈഗ്രൈൻ പോലുള്ള തലവേദനയെ ചെറുക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഓറഞ്ച് ജ്യൂസ്

ഓറഞ്ചിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

പെപ്പർമിന്റ് ടീ

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് പെപ്പർമിന്റ് ടീ. ഇത് കുടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ഭക്ഷണത്തിന് ശേഷം അൽപം പെരുജീരകം കഴിച്ചോളൂ, കാരണം

ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് കഴിക്കേണ്ട 7 പച്ചക്കറികൾ

ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കേണ്ട കലോറി കുറവുള്ള 7 ഭക്ഷണങ്ങൾ