എല്ലുകളുടെ ബലത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
പാൽ ഉത്പന്നങ്ങളിൽ ധാരാളം കാത്സ്യവും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കും.
ഇലക്കറികളിൽ കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കും.
ഫാറ്റി ഫിഷിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സംരക്ഷിക്കുന്നു.
സിട്രസ്, ബെറീസ്, പേരയ്ക്ക എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.
നട്സ്, സീഡ്‌സ് എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.
ഫാറ്റി ഫിഷിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയിൽ നിരവധി പോഷക ഗുണങ്ങളുമുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഉയർന്ന ഫൈബർ അടങ്ങിയ 7 ഭക്ഷണങ്ങൾ
അത്തിപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോഗ്യഗുണങ്ങൾ
ദിവസവും മാതള ജ്യൂസ് കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
കരളിന്റെ ആരോഗ്യം സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ