കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല ഹൃദയാരോഗ്യം സംരക്ഷിക്കാനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
food Jul 08 2026
Author: Ameena Shirin Image Credits:Getty
Malayalam
ബ്രൗൺ റൈസ്
ബ്രൗൺ റൈസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ നിരവധി പോഷക ഗുണങ്ങളുമുണ്ട്. ബ്രൗൺ റൈസ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
Image credits: Getty
Malayalam
ഓട്ട്മീൽ
ഓട്ട്മീലിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ചീര
ചീരയിൽ ധാരാളം ഫൈബറും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബ്രൊക്കോളി
ബ്രൊക്കോളിയിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും കെയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ചിയ സീഡ്
ചിയ സീഡിൽ ധാരാളം ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ആപ്പിൾ
ആപ്പിളിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബാർലി
ബാർലിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കുന്നു.