നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിലും മെറ്റബോളിസം മികച്ചതാക്കുന്നതിലും ഊർജ്ജം ഉത്പാദിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കരൾ.
വാൽനട്ട്, ബദാം, ചിയ സീഡ് എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരൾ രോഗങ്ങളെ തടയാൻ സഹായിക്കും.
ദിവസവും കോഫി കുടിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കരൾ രോഗങ്ങളെ തടയാനും സഹായിക്കുന്നു.
ചീര, കെയിൽ തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ബീറ്റ്‌റൂട്ടിൽ ധാരാളം നൈട്രേറ്റും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കരൾ രോഗങ്ങളെ തടയാൻ സഹായിക്കും.
ഗ്രേപ്പ്ഫ്രൂട്ടിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യം സംരക്ഷിക്കും.
ഓർമ്മശക്തി കൂട്ടുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 സൂപ്പർഫുഡ്ഡുകൾ
ഗ്യാസ് ട്രബിൾ ഉണ്ടാകുന്നതിന് കാരണമായ 7 ഭക്ഷണങ്ങൾ
വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
കഠിനമായ തലവേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ