Malayalam

എല്ലുകളെ ബലമുള്ളതാക്കാം

എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നതിന് പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Malayalam

പാൽ ഉത്പന്നങ്ങൾ

പാൽ ഉത്പന്നങ്ങളിൽ ധാരാളം കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.

Image credits: Pinterest
Malayalam

മുട്ടയും മത്സ്യവും

ചെറിയ മുള്ളുള്ള മത്സ്യങ്ങളും ധാരാളം പ്രോട്ടീൻ അടങ്ങിയ മുട്ടയും കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.

Image credits: Getty
Malayalam

ഇലക്കറികൾ

ഇലക്കറികളിൽ ധാരാളം കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.

Image credits: Getty
Malayalam

പഴങ്ങൾ

സിട്രസ്, ബെറീസ്, പേരയ്ക്ക എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കും.

Image credits: Getty
Malayalam

നട്സ്

നട്സ്, സീഡ്‌സ് എന്നിവയിൽ ധാരാളം മഗ്നീഷ്യവും പ്രോട്ടീൻ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.

Image credits: Getty
Malayalam

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ

ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കും.

Image credits: social media

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടിക്കേണ്ട 6 പാനീയങ്ങൾ

ദിവസവും ഭക്ഷണത്തിൽ ഗ്രാമ്പു ചേർത്ത് കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

നെഞ്ചെരിച്ചിൽ അലട്ടുന്നുണ്ടോ ? ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

യൂറിക് ആസിഡ് കുറയ്ക്കണോ? ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ