Malayalam

യൂറിക് ആസിഡ് നിയന്ത്രിക്കാം

യൂറിക് ആസിഡ് കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ.

Malayalam

ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി എന്നിവയിൽ ധാരാളം വിറ്റാമിൻ സിയും ആന്തോസയാനിനും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ചെറി

ചെറിയിൽ ധാരാളം വിറ്റാമിൻ സിയും ആന്തോസയാനിനും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിൽ സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴത്തിൽ ധാരാളം വിറ്റാമിൻ സിയും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

കിവി

കിവിയിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty

ശരീരഭാരം നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 സുഗന്ധവ്യഞ്ജനങ്ങൾ

ദിവസവും കറുവപ്പട്ട ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

എള്ള് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

ഫ്ളാക്സ് സീഡ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം