കിഡ്‌നി സ്റ്റോൺ ഇല്ലാതാക്കാൻ നിർബന്ധയും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ.
ഷമാമിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ സോഡിയം വളരെ കുറവാണ്. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ആപ്പിളിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വൃക്കയിലെ കല്ലിനെ ഇല്ലാതാക്കാൻ സഹായിക്കും.
നാരങ്ങയിൽ ധാരാളം സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കാത്സ്യം സ്റ്റോൺ രൂപപ്പെടുന്നതിനെ തടയും.
ഓറഞ്ചിൽ സിട്രേറ്റും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കിഡ്‌നി സ്റ്റോണിനെ ഇല്ലാതാക്കാൻ സഹായിക്കും.
തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നതിലൂടെ കിഡ്‌നി സ്റ്റോണിനെ എളുപ്പം ഇല്ലാതാക്കാൻ സാധിക്കും.
പിയറിൽ ധാരാളം ജലാംശവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വൃക്കയിലെ കല്ലിനെ നീക്കം ചെയ്യാൻ സഹായിക്കും.
പപ്പായയിൽ ധാരാളം ജലാംശവും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വൃക്കയിലെ കല്ലിനെ നീക്കം ചെയ്യാൻ സഹായിക്കും.
എല്ലുകളെ ബലമുള്ളതാക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടിക്കേണ്ട 6 പാനീയങ്ങൾ
ദിവസവും ഭക്ഷണത്തിൽ ഗ്രാമ്പു ചേർത്ത് കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
നെഞ്ചെരിച്ചിൽ അലട്ടുന്നുണ്ടോ ? ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ