നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി. ദിവസവും രാവിലെ വെളുത്തുള്ളി വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
food Jun 30 2026
Author: Ameena Shirin Image Credits:Getty
Malayalam
രോഗ പ്രതിരോധശേഷി കൂട്ടും
വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ദിവസവും രാവിലെ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
Image credits: Getty
Malayalam
ദഹനം മെച്ചപ്പെടുത്തും
വെളുത്തുള്ളിയിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
വിഷാംശങ്ങളെ നീക്കം ചെയ്യും
ദിവസവും വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
Image credits: Getty
Malayalam
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
വെളുത്തുള്ളിയിൽ ആന്റിഓക്‌സിഡന്റുകളും സൾഫറും അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ പാടുകൾ അകറ്റി ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ നിയന്ത്രിക്കും
ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ വെളുത്തുള്ളി നല്ലതാണ്. പ്രമേഹം ഉള്ളവർ ദിവസവും രാവിലെ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ഗുണകരമാണ്.