Malayalam

ഔഷധ ചായകൾ

ദിവസവും രാവിലെ ഈ ഔഷധ ചായകൾ കുടിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

കാമോമൈൽ ടീ

നിരവധി ഗുണങ്ങൾ അടങ്ങിയ കാമോമൈൽ ടീ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Image credits: our own
Malayalam

ബ്ലാക്ക് ടീ

ബ്ലാക്ക് ടീ ആണ് പൊതുവെ ആളുകൾ കുടിക്കാൻ തെരഞ്ഞെടുക്കുന്നത്. ഇതിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Freepik
Malayalam

ചെമ്പരത്തി ചായ

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് ചെമ്പരത്തി ചായ. ഇത് ദിവസവും കുടിക്കുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ലെമൺ ടീ

ലെമൺ ടീയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Image credits: Getty
Malayalam

ഇഞ്ചി ചായ

ഇഞ്ചി ചായയിൽ നിരവധി ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Image credits: iSTOCK
Malayalam

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കുടലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മിന്റ് ടീ

മിന്റ് ടീയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.

Image credits: Getty

സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊണ്ടുള്ള 6 ആരോ​ഗ്യ​ഗുണങ്ങൾ

നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ

ശരീരത്തിൽ സ്വാഭാവികമായി കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ