ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് കൊണ്ടുള്ള 6 ആരോഗ്യഗുണങ്ങൾ
food Aug 28 2026
Author: Resmi Sreekumar Image Credits:Getty
Malayalam
'ചീത്ത' കൊളസ്ട്രോൾ കുറയ്ക്കും
ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് (ALA) ധാരാളമായി അടങ്ങിയിട്ടുള്ള വാൾനട്ട്, എൽഡിഎൽ (LDL) അഥവാ 'ചീത്ത' കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, പോളിഫെനോളുകൾ എന്നിവ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനും വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
Image credits: Sociall media
Malayalam
ദഹനം മെച്ചപ്പെടുത്തുന്നു
വാൾനട്ട് പതിവായി കഴിക്കുന്നത് ദഹനവും മൊത്തത്തിലുള്ള രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിനായി കുടലിലെ ഗുണകരമായ ബാക്ടീരിയകൾക്ക് പോഷണം നൽകുകയും ചെയ്യുന്നു.
Image credits: Sociall media
Malayalam
അമിത വിശപ്പ് തടയും
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ സംയോജനം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നു.
Image credits: Sociall media
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
വാൾനട്ട് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Sociall media
Malayalam
മുടിക്ക് പോഷണം നൽകുന്നു
വാൾനട്ടിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബയോട്ടിൻ മുടിയുടെ വേരുകൾക്ക് ബലം നൽകുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.