തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഓർമ്മശക്തി കൂട്ടുന്നതിനും നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.
സാൽമൺ, മത്തി തുടങ്ങിയ നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. സ്മൂത്തി, യോഗർട്ട് എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്.
ചീര പോലുള്ള ഇലക്കറികൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ നല്ലതാണ്. നന്നായി വേവിച്ച് കഴിച്ചാൽ മതി.
വാൽനട്ട്, ബദാം തുടങ്ങിയ നട്സിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. ദിവസവും മിതമായ അളവിൽ ഇത് കഴിക്കൂ.
മഞ്ഞളിൽ ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
ഫ്ലാക്സ് സീഡ്, ചിയ സീഡ് എന്നിവയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
ഗ്യാസ് ട്രബിൾ ഉണ്ടാകുന്നതിന് കാരണമായ 7 ഭക്ഷണങ്ങൾ
വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
കഠിനമായ തലവേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ
കൊളസ്‌ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ