Malayalam

തേൻ

തേനിൽ സ്വാഭാവിക മധുരം മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ആന്റിഓക്‌സിഡന്റുകൾ

തേനിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

Image credits: meta ai
Malayalam

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാം

തേനിൽ സ്വാഭാവിക മധുരം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാൻ കഴിയും. ദിവസവും തേൻ കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും.

Image credits: gemini ai
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

തേനിൽ ധാരാളം ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും ബ്ലഡ് പ്രഷർ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

പനിക്കും ചുമയ്‌ക്കും നല്ലതാണ്

പനി, ചുമ എന്നിവ തടയാൻ തേൻ കഴിക്കുന്നത് ഗുണകരമാണ്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റ്, ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

നല്ല ദഹനം ലഭിക്കാനും തേൻ കഴിക്കുന്നത് നല്ലതാണ്. തേനിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വയറ് വീർത്തുവരുന്നത് തടയാനും മലബന്ധം അകറ്റാനും സഹായിക്കും.

Image credits: Getty
Malayalam

അലർജി തടയും

അലർജി പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ തേൻ കഴിക്കുന്നത് നല്ലതാണ്. ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Image credits: Getty
Malayalam

ക്യാൻസർ സാധ്യത കുറയ്ക്കും

തേനിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കും.

Image credits: Getty

നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

ബീറ്റ്റൂട്ട് സൂപ്പറാണ്, പതിവായി കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോ​ഗ്യ​​ഗുണങ്ങൾ

റാ​ഗി ചില്ലറക്കാരനല്ല ; ദിവസവും കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ