ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങൾ
ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങൾ
food Jun 21 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ദഹനം എളുപ്പമാക്കുന്നു
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഈന്തപ്പഴം മലബന്ധം തടയുക ചെയ്യുന്നു.
Image credits: Getty
Malayalam
ബിപി നിയന്ത്രിക്കും
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം നാരുകൾ എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു:
ബി6 ഉൾപ്പെടെയുള്ള അവശ്യ വിറ്റാമിനുകൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
എല്ലുകളെ ബലമുള്ളതാക്കുന്നു
അസ്ഥികളെ ശക്തമായി നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിലുണ്ട്.
Image credits: Getty
Malayalam
കണ്ണുകളെ സംരക്ഷിക്കുന്നു
ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ മാക്യുലർ ഡീജനറേഷൻ പോലുള്ള നേത്ര സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
Image credits: Getty
Malayalam
വിളർച്ച (അനീമിയ) തടയുന്നു
ഇരുമ്പിന്റെ മികച്ച ഉറവിടമായതിനാൽ വിളർച്ചയുള്ളവർക്ക് ഈന്തപ്പഴം വളരെ നല്ലതാണ്.