പോഷകസമൃദ്ധമായ നിലക്കടല അഥവാ കപ്പലണ്ടി ഒരു മികച്ച ലഘുഭക്ഷണമാണ്. നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
Image credits: our own
Malayalam
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കും
നിലക്കടല അനാരോഗ്യകരമായ എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സംരക്ഷിക്കും
ചർമ്മ ആരോഗ്യത്തിന് നിലക്കടല ഗണ്യമായ ഗുണങ്ങൾ നൽകുന്നു, ആഴത്തിൽ ജലാംശം നൽകാനും, കൊളാജൻ ഉത്പാദനം ഉത്തേജിപ്പിക്കാനും, മുഖക്കുരുവിനെ ചെറുക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
തലച്ചോറിനെ സംരക്ഷിക്കും
നിലക്കടലയിലെ നിയാസിൻ, ഫോളേറ്റ് എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. നിയാസിൻ ആരോഗ്യകരമായ നാഡി പ്രവർത്തനം നിലനിർത്താൻ സഹായിക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
നിലക്കടലയിലെ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. ഇത് പ്രമേഹമുള്ളവർക്ക് നല്ലൊരു ലഘുഭക്ഷണമാണ്.
Image credits: Getty
Malayalam
ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കും
ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പോളിഫെനോൾസ്, വൈറ്റമിൻ ഇ, എന്നിവയുൾപ്പെടെ ആന്റിഓക്‌സിഡന്റുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.