Malayalam

കുരുമുളകിന്റെ ഗുണങ്ങൾ

ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല വേറെയും നിരവധി ഗുണങ്ങൾ കുരുമുളകിലുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ചുമയ്ക്ക് ആശ്വാസമേകും

കുരുമുളകിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചുമ, പനി എന്നിവ അകറ്റാൻ സഹായിക്കും.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

കുരുമുളകിൽ ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

വീക്കം കുറയ്ക്കുന്നു

കുരുമുളകിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ആങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

സന്ധിവേദന കുറയ്ക്കും

കുരുമുളകിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദന പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

കുരുമുളക് കഴിക്കുന്നത് വയറ് വീർക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

മലബന്ധം അകറ്റും

ദിവസവും ഭക്ഷണത്തിൽ കുരുമുളക് ചേർത്ത് കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കും

കുരുമുളകിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: Getty

ചർമ്മത്തിൽ വീക്കം ഉണ്ടാവുന്നതിനെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

മുട്ടയിലെ മഞ്ഞക്കരു കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ബ്രേക്ഫാസ്റ്റിന് ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള 7 പ്രധാന ഗുണങ്ങൾ