കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വെളുത്തുള്ളിയിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
കുടലിലെ നല്ല ബാക്റ്റീരിയകളുടെ വളർച്ചയ്ക്ക് സവാള കഴിക്കുന്നത് ഗുണകരമാണ്. ഇത് പച്ചക്കറികൾ, കറികൾ എന്നിവയിൽ ഉൾപ്പെടുത്തി കഴിക്കാം.
പഴുത്ത പഴം കഴിക്കുന്നതിനേക്കാൾ നല്ലത് പച്ചക്കായ കഴിക്കുന്നതാണ്. ഇത് കുടലിലെ നല്ല ബാക്റ്റീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു.
ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കുടലിലെ നല്ല ബാക്റ്റീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കും.
പയറുവർഗ്ഗങ്ങളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത്തരം ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
നല്ല ദഹനം ലഭിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
ദിവസവും വെള്ളക്കടല കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
ചുവന്ന ക്യാപ്‌സിക്കം കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോഗ്യഗുണങ്ങൾ