ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ.
പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലി പോലുള്ള ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നന്നായി വേവിച്ച ചോറ് കഴിക്കുന്നത് വയറിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഭക്ഷണം എളുപ്പം ദഹിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും പപ്പായ കഴിക്കുന്നത് നല്ലതാണ്.
പച്ചക്കറി സൂപ്പ് ദിവസവും കുടിക്കുന്നത് നല്ല പോഷകങ്ങൾ ലഭിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
എളുപ്പം ദഹിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇത് വയറിലെ അസ്വസ്ഥതകൾ അകറ്റാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.
തൈരിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ദിവസവും വെള്ളക്കടല കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
ചുവന്ന ക്യാപ്‌സിക്കം കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോഗ്യഗുണങ്ങൾ
ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിന് പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ