Malayalam

ബ്ലഡ് പ്രഷർ നിയന്ത്രിക്കാം

ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സുഗന്ധവ്യഞ്ജനങ്ങൾ.

Malayalam

ഉലുവ

ഉലുവയിൽ ധാരാളം ഫൈബറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിത സോഡിയത്തെ പുറന്തള്ളാൻ സഹായിക്കും.

Image credits: Getty
Malayalam

കറുവപ്പട്ട

കറുവപ്പട്ട കഴിക്കുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും രക്തക്കുഴലുകളെ പിന്തുണയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ഏലയ്ക്ക

ഏലയ്ക്കയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മല്ലി

മല്ലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയം, വൃക്ക എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

കുരുമുളക്

കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തക്കുഴലുകളെ പിന്തുണയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ജീരകം

ജീരകത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: freepik
Malayalam

മഞ്ഞൾ

മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

വ്യായാമം ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ

ദിവസവും സ്ട്രോബെറി കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നിർബന്ധമായും കുടിക്കേണ്ട 7 പാനീയങ്ങൾ

ദിവസവും പ്രീബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ