Malayalam

സ്ട്രോബെറിയുടെ ഗുണങ്ങൾ

ദിവസവും സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

സ്ട്രോബെറിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: social media
Malayalam

ഫ്രീ റാഡിക്കലിനെ ചെറുക്കും

സ്ട്രോബെറിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കാൻ സഹായിക്കും.

Image credits: social media
Malayalam

മലബന്ധം അകറ്റുന്നു

സ്ട്രോബെറിയിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം അകറ്റാനും സഹായിക്കും.

Image credits: social media
Malayalam

ശരീരഭാരം നിയന്ത്രിക്കും

സ്ട്രോബെറിയിൽ കലോറി വളരെ കുറവാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

സ്ട്രോബെറിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: our own
Malayalam

നിർജ്ജലീകരണം തടയും

സ്ട്രോബെറിയിൽ ജലാംശം കൂടുതലാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കും.

Image credits: Freepik
Malayalam

വീക്കം കുറയ്ക്കും

സ്ട്രോബെറിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നിർബന്ധമായും കുടിക്കേണ്ട 7 പാനീയങ്ങൾ

ദിവസവും പ്രീബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

മഴക്കാലത്ത് ദഹനാരോഗ്യം സംരക്ഷിക്കാം: ദഹനവ്യവസ്ഥയെ സഹായിക്കുന്ന 6 പ്രധാന ഭക്ഷണങ്ങൾ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ബ്രേക്ഫാസ്റ്റിന് ശേഷം കുടിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ 7 പാനീയങ്ങൾ