Malayalam

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാം

ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പാനീയങ്ങൾ.

Malayalam

ജീരക വെള്ളം

ദിവസവും ജീരക വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഗ്രീൻ ടീ

ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ബ്ലാക്ക് കോഫി

ദിവസവും ബ്ലാക്ക് കോഫി കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ചെറുചൂടുള്ള നാരങ്ങ വെള്ളം

ദിവസവും രാവിലെ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ആപ്പിൾ സിഡെർ വിനെഗർ

വെള്ളത്തിൽ അല്പം ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും.

Image credits: unsplash
Malayalam

കറുവപ്പട്ടയിട്ട വെള്ളം

കറുവപ്പട്ടയിട്ട വെള്ളം ദിവസവും കുടിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഇഞ്ചി ചായ

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.

Image credits: Vismai Food/ youtube

ദിവസവും പ്രീബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

മഴക്കാലത്ത് ദഹനാരോഗ്യം സംരക്ഷിക്കാം: ദഹനവ്യവസ്ഥയെ സഹായിക്കുന്ന 6 പ്രധാന ഭക്ഷണങ്ങൾ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ബ്രേക്ഫാസ്റ്റിന് ശേഷം കുടിക്കേണ്ട വിറ്റാമിൻ സി അടങ്ങിയ 7 പാനീയങ്ങൾ

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ