മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. കരളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാൻ ഇവ കഴിക്കൂ.
food Jul 08 2026
Author: Ameena Shirin Image Credits:Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും.
Image credits: Getty
Malayalam
മഞ്ഞൾ
മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ വീക്കം ഉണ്ടാവുന്നതിനെ ചെറുക്കുകയും കരളിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
ചീര, കെയിൽ തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുകയും കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബീറ്റ്റൂട്ട്
ബീറ്റ്‌റൂട്ടിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ശുദ്ധീകരിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യുന്നു.
Image credits: Getty
Malayalam
നാരങ്ങ
നാരങ്ങയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു.
Image credits: AI Meta
Malayalam
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ആപ്പിൾ
ആപ്പിളിൽ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുന്നത് കരളിലെ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
Image credits: Getty
Malayalam
അവോക്കാഡോ
അവോക്കാഡോ ദിവസവും കഴിക്കുന്നത് വീക്കം തടയാനും കരളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
Image credits: freepik
Malayalam
വാൽനട്ട്
വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.