ആപ്രിക്കോട്ടിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
മരത്തില്‍ നിന്ന് പറിച്ചെടുത്ത് അതുപോലെ കഴിക്കാനും പാചകം ചെയ്ത് ജാമും ചട്‌നിയും ഉണ്ടാക്കാനും യോജിച്ച പഴമാണിത്.
അയണ്‍, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ഇവയിലുള്ളതിനാല്‍ ഇത് ചര്‍മ്മസംരക്ഷണത്തിന് മികച്ചതാണ് ആപ്രിക്കോട്ട്.
ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പതിവായി ഇവ കഴിക്കുന്നത് കാഴ്ച ശക്തി കൂടാന്‍ സഹായിക്കും.
അയണ്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഗുണകരമാണ്.
കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയ ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം
ഈന്തപ്പഴം കഴിച്ചാൽ പിരീഡ്സ് നേരത്തെ ആകുമോ?
ചിയ സീഡോ ബേസിൽ സീഡ് ; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്?
തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം