Malayalam

ഈന്തപ്പഴം കഴിച്ചാൽ പിരീഡ്സ് നേരത്തെ ആകുമോ?

ഈന്തപ്പഴം കഴിച്ചാൽ പിരീഡ്സ് നേരത്തെ ആകുമോ?

Malayalam

ഹോർമോണുകളുടെ ഉത്പാദനത്തെ ഭക്ഷണക്രമം സാരമായി ബാധിക്കും.

ആർത്തവചക്രത്തെ നിയന്ത്രിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനത്തെയും മെറ്റബോളിസത്തെയും ഭക്ഷണക്രമം സാരമായി ബാധിക്കും.

Image credits: Getty
Malayalam

പിരീഡ്സ് നേരത്തെ ആകുന്നതിന് മികച്ച ഭക്ഷണമാണ് ഈന്തപ്പഴം.

ചില ഭക്ഷണങ്ങൾ ആർത്തവം നേരത്തെയാക്കാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. പിരീഡ്സ് നേരത്തെ ആകുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം.

Image credits: Getty
Malayalam

വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ ഈന്തപ്പഴം സമ്പന്നമാണ്.

Image credits: Getty
Malayalam

ദിവസവും അഞ്ചോ ആറോ ഈന്തപ്പഴം കഴിക്കാം

ശരീര താപനില വർദ്ധിപ്പിച്ച് ഗർഭാശയ സങ്കോചങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ആർത്തവത്തിന് കാരണമാകാൻ ഈന്തപ്പഴം കഴിക്കുന്നത് സഹായിച്ചേക്കാം.

Image credits: Getty
Malayalam

ആർത്തവത്തിന്റെ ആരംഭത്തെ നേരത്തെയാക്കുന്നതായി പഠനങ്ങൾ പറയുന്നു

ദിവസവും ഒരു പിടി ഈന്തപ്പഴം (ഏകദേശം 5-6 കഷണങ്ങൾ) കഴിക്കുന്നത് പെൽവിക് രക്തചംക്രമണം മെച്ചപ്പെടുത്തുമെന്നും ഇത് ആർത്തവത്തിന്റെ ആരംഭത്തെ നേരത്തെയാക്കുന്നതായി പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

മഗ്നീഷ്യം, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്

മഗ്നീഷ്യം, ഫാറ്റി ആസിഡുകൾ പോലുള്ള പ്രത്യേക സംയുക്തങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ആർത്തവസമയത്തെ വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നു.

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, മറ്റ് പോഷകങ്ങൾ എന്നിവ ആർത്തവസമയത്തെ വയറുവേദനയും പേശിവേദനയും കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സ്ട്രെസ് കുറയ്ക്കും

ആർത്തവത്തിന് മുമ്പും സമയത്തുമുണ്ടാകുന്ന സ്ട്രെസ്, മൂഡ് വ്യത്യാസങ്ങൾ എന്നിവ കുറയ്ക്കാൻ ഈന്തപ്പഴം സഹായിക്കുന്നു

Image credits: Getty
Malayalam

ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കുന്നു:

ആർത്തവ സമയത്തുണ്ടാകുന്ന രക്തനഷ്ടം കാരണം ശരീരത്തിൽ ഇരുമ്പിന്റെ  അളവ് കുറയാം. ഈന്തപ്പഴം കഴിക്കുന്നത് വിളർച്ച തടയാനും ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty

ചിയ സീഡോ ബേസിൽ സീഡ് ; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്?

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

ഡ്രാഗൺ ഫ്രൂട്ടിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ക്യാരറ്റും ഓട്സും കൊണ്ടൊരു അടിപൊളി പുട്ട് ; ഈസി റെസിപ്പി