Malayalam

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

Malayalam

ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഓറഞ്ച്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

പപ്പായ

പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്.

Image credits: Getty
Malayalam

കിവി

വിറ്റാമിന്‍ സി അടങ്ങിയ കിവിയും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty
Malayalam

മാമ്പഴം

വിറ്റാമിനുകള്‍ അടങ്ങിയ മാമ്പഴം കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്.

Image credits: Getty
Malayalam

നെല്ലിക്ക

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

പേരയ്ക്ക

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പേരയ്ക്കയും കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.

Image credits: Getty

ഡയറ്റില്‍ ഇഞ്ചി ചായ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

പെട്ടെന്ന് ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍