Malayalam

അവക്കാഡോ കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

അവക്കാഡോ കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു

ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, കെ, ഇ, സി, ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകൾ എന്നിവ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നു

അവക്കാഡോകളിലെ ആരോഗ്യകരമായ കൊഴുപ്പുകൾ സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ നിന്ന് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ (എ, ഡി, ഇ, കെ) ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹനം എളുപ്പമാക്കുന്നു

ഒരു അവക്കാഡോ 14 ഗ്രാം വരെ നാരുകൾ നൽകുന്നു. ഇത് ആരോഗ്യകരമായ കുടൽ മൈക്രോബയോം, സുഗമമായ ദഹനം എന്നിവയ്ക്ക് സഹായിക്കുന്നു.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കുന്നു

അവക്കാഡയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്യ ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കുന്നു

ഉയർന്ന വിറ്റാമിൻ ഇ, സി എന്നിവ അടങ്ങിയ അവക്കാഡോ തിളങ്ങുന്ന ചർമ്മത്തിനായി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. 

Image credits: Social Media
Malayalam

ശരീരഭാരം കുറയ്ക്കുന്നു

ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഭക്ഷണ നാരുകളുടെയും സംയോജനം ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണ് അവക്കാഡോ.

Image credits: Social Media
Malayalam

മുടിയെ കരുത്തുള്ളതാക്കും

അവക്കാഡോ പ്രധാനമായും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്തുകൊണ്ട് മുടി വളർച്ചയെ വേ​ഗത്തിലാക്കുന്നു.

Image credits: Social Media

പച്ചമാങ്ങ കഴിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 7 ഗുണങ്ങൾ ഇതാണ്

ദിവസവും ഒരു പിടി പിസ്ത കഴിച്ചോളൂ, കാരണം

ദിവസവും മുരിങ്ങയില കഴിക്കുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ദിവസവും ഒരു മുട്ട കഴിക്കുന്നത് പതിവാക്കൂ, ​കാരണം