Malayalam

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ദഹനാരോഗ്യം മെച്ചപ്പെടുത്തും

ദഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും ആശ്വാസം നൽകാൻ ഏലയ്ക്ക സഹായിക്കുന്നു. വയറ്റിലെ അമിതമായ ഗ്യാസ് കുറയ്ക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

വായുടെ ആരോഗ്യം മെച്ചപ്പെടുത്തും

ഏലയ്ക്കയിലെ സ്വാഭാവിക ആന്റിബാക്ടീരിയൽ ഗുണങ്ങൾ വായ്നാറ്റം അകറ്റുകയും വായുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Social Media
Malayalam

ഹൃദയത്തെ സംരക്ഷിക്കും

ഏലയ്ക്ക വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Image credits: Getty
Malayalam

കൊളസ്‌ട്രോൾ കുറയ്ക്കും

ഏലയ്ക്ക വെള്ളം മോശം കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കും.  ആരോഗ്യകരമായ രക്തസമ്മർദ്ദ നില നിലനിർത്താനും കൊളസ്‌ട്രോൾ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ചർമ്മത്തിന് തിളക്കം നൽകുന്നു

ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുക ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഏലയ്ക്ക. ഇത് കാലക്രമേണ ചർമ്മത്തിലെ പാടുകളും മുഖക്കുരുവും നീക്കം ചെയ്യാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ശ്വസന സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കുന്നു

ഏലയ്ക്ക വെള്ളം തണുപ്പുകാലത്ത് അധികമായുള്ള കഫം നീക്കം ചെയ്യാനും തൊണ്ടയ്ക്കും ശ്വാസനാളങ്ങൾക്കും ആശ്വാസം നൽകാനും സഹായിക്കുന്നു.

Image credits: Getty

തെെര് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

പേരയ്ക്ക കഴിച്ചാൽ ലഭിക്കും ഈ ആരോഗ്യഗുണങ്ങൾ

ദിവസവും ഒരു മുട്ട കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ഓട്സ് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ