Malayalam

ദിവസവും ഒരു മുട്ട കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു മുട്ട കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തു

പേശികളിലെ പ്രോട്ടീൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും പേശികളുടെ നഷ്ടം തടയാൻ സഹായിക്കുകയും ചെയ്യുന്ന പ്രോട്ടീനും ല്യൂസിൻ (leucine) എന്ന അമിനോ ആസിഡും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്തും

ഉയർന്ന അളവിലുള്ള കോളിൻ ഓർമ്മശക്തി, മൊത്തത്തിലുള്ള മസ്തിഷ്ക ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്നു.

Image credits: Getty
Malayalam

കാഴ്ചശക്തി കൂട്ടുന്നു

മുട്ടയുടെ മഞ്ഞക്കരുവിലുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ തിമിരം, പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാക്യുലാർ ഡീജനറേഷൻ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

അമിത വിശപ്പ് നിയന്ത്രിക്കും

ഉയർന്ന അളവിലുള്ള പ്രോട്ടീൻ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്തുന്നു

ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഗർഭകാല വളർച്ചയെ സഹായിക്കുന്നു

ഫോലേറ്റ്, പ്രോട്ടീൻ, കോളിൻ എന്നിവയാൽ സമ്പന്നമായ മുട്ട, ഗർഭകാലത്ത് ഭ്രൂണത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും അസ്ഥികളുടെ ബലത്തിനും സഹായിക്കുന്നു.

Image credits: Getty
Malayalam

മുടിയിഴകളെ ശക്തിപ്പെടുത്തുന്നു

മുട്ടയിലുള്ള പ്രോട്ടീനുകൾ മുടി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty

ഓട്സ് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ഡാർക്ക് ചോക്ലേറ്റിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ ഗുണങ്ങൾ