Malayalam

ഡാർക്ക് ചോക്ലേറ്റിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ ഗുണങ്ങൾ

ഡാർക്ക് ചോക്ലേറ്റിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ ഗുണങ്ങൾ

Malayalam

ഡാർക്ക് ചോക്ലേറ്റ്

ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ്, ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും അവശ്യ ധാതുക്കളും വിവിധ ഘടകങ്ങളും നൽകുന്നു.

Image credits: Getty
Malayalam

രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കൊക്കോ ഫ്ലാവനോളുകൾ നൈട്രിക് ഓക്സൈഡ് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളെ അയവുള്ളതാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു.

ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുക ചെയ്യുന്ന പോളിഫെനോളുകൾ പോലുള്ള സംയുക്തങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മസ്തിഷ്ക പ്രവർത്തനവും ഓർമ്മശക്തിയും കൂട്ടുന്നു

 ഉയർന്ന അളവിൽ കൊക്കോ കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും അതുവഴി ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കൽ

ഡാർക്ക് ചോക്ലേറ്റ് എൻഡോർഫിൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) കുറയ്ക്കുകയും നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

10 മുതൽ 30 ഗ്രാം വരെ കഴിക്കാം

ദിവസവും 10 മുതൽ 30 ഗ്രാം വരെ (ഏകദേശം 1 മുതൽ 3 വരെ ചെറിയ കഷ്ണങ്ങൾ) കഴിക്കുന്നത് ആരോ​ഗ്യകരമാണെന്ന് വിദ​ഗ്ധർ പറയുന്നു.

Image credits: Getty

ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​കാരണം

മധുരക്കിഴങ്ങ് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

തക്കാളി കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ