Malayalam

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ​ഗുണങ്ങൾ

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

ദഹനം

നാരുകള്‍ ഉള്ളതിനാല്‍ രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty
Malayalam

ചര്‍മ്മം

വിറ്റാമിന്‍ സി, ബീറ്റാകരോട്ടിന്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

പ്രതിരോധശേഷി

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Image credits: Freepik
Malayalam

വണ്ണം കുറയ്ക്കാന്‍

കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഹൃദയാരോഗ്യം

ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

പ്രമേഹം

പപ്പായയിൽ പഞ്ചസാര കുറവും നാരുകൾ കൂടുതലുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Pixabay
Malayalam

എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.  

Image credits: Pixabay

ബ്ലഡ് ഷുഗര്‍ കൂട്ടാത്ത ലഘുഭക്ഷണങ്ങൾ

വിറ്റാമിൻ കെയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ശരീരത്തില്‍ വിറ്റാമിൻ സി ലഭിക്കാനുള്ള വഴികൾ