Malayalam

ചായ കുടിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

ചായ കുടിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

പക്ഷാഘാത സാധ്യത കുറയ്ക്കുന്നു.

ദിവസവും 2-3 കപ്പ് ചായ കുടിക്കുന്നത് പക്ഷാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Social media
Malayalam

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

എൽ-തിയാനൈൻ കാരണം ചായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Social media
Malayalam

സമ്മർദ്ദം കുറയ്ക്കും

ചായ കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കുകയും ഓർമ്മശക്തി കൂട്ടാനും സഹായിക്കും.

Image credits: Social media
Malayalam

ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.

ചായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വിവിധ ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.

Image credits: Our own
Malayalam

അസ്ഥികളെ ബലമുള്ളതാക്കും

ചായയിലെ സംയുക്തങ്ങൾ പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും സഹായിക്കും.

Image credits: Our own
Malayalam

ഭാരം നിയന്ത്രിക്കൽ

കഫീൻ, കാറ്റെച്ചിനുകൾ തുടങ്ങിയ ഘടകങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Image credits: Pinterest

ഫാറ്റി ലിവര്‍ രോഗം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒലീവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 ആരോ​ഗ്യ​ഗുണങ്ങൾ

കാപ്പി കുടിച്ചാൽ ഫാറ്റി ലിവറിനെ അകറ്റാൻ സാധിക്കുമോ?

ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്