പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുക. കാരണം ഇവ ബ്ലഡ് ഷുഗര്‍ കൂട്ടും.
പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളെല്ലാം പ്രമേഹ രോഗികള്‍ ഒഴിവാക്കുക.
കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും ഒഴിവാക്കുക.
പഞ്ചസാര, ക്രിതൃമ മധുരം തുടങ്ങിയവ അടങ്ങിയ ജ്യൂസുകള്‍, സോഡ എന്നിവയും പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുക.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുക.
സംസ്കരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
മാമ്പഴം, മുന്തിരി തുടങ്ങിയ മധുരം അമിതമായി അടങ്ങിയ പഴങ്ങളും പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ചായ കുടിച്ചാലുള്ള ഏഴ് ആരോഗ്യഗുണങ്ങൾ
ഫാറ്റി ലിവര്‍ രോഗം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഒലീവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 ആരോഗ്യഗുണങ്ങൾ
കാപ്പി കുടിച്ചാൽ ഫാറ്റി ലിവറിനെ അകറ്റാൻ സാധിക്കുമോ?