Malayalam

ദിവസവും ഒരു നേരം തെെര് കഴിച്ചോളൂ, കാരണം

ദിവസവും ഒരു നേരം തെെര് കഴിച്ചോളൂ , കാരണം

Malayalam

തെെര് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് തെെര്. പ്രോബയോട്ടിക്സ്, കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ തെെര് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു.

Image credits: Pinterest
Malayalam

ദഹനാരോഗ്യം വർദ്ധിപ്പിക്കുന്നു

പ്രകൃതിദത്ത പ്രോബയോട്ടിക് അടങ്ങിയിട്ടുള്ളതിനാൽ തെെര് കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും നല്ല ബാക്ടീരിയകൾ കൂട്ടുകയും ചെയ്യുന്നു.

Image credits: Pinterest
Malayalam

എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നു

കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമായ തെെര് അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും സഹായിക്കുന്നു.

Image credits: Pinterest
Malayalam

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

തൈരിലെ പ്രോബയോട്ടിക്സും സിങ്ക്, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും അണുബാധകളെ ചെറുക്കാനും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.

Image credits: Pinterest
Malayalam

ഭാര നിയന്ത്രണം

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്താൻ സഹായിക്കുന്നു. അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു.

Image credits: Pinterest
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

 ഇത് കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

Image credits: Pinterest
Malayalam

ചർമ്മത്തെ സംരക്ഷിക്കും

തൈര് ചർമ്മത്തിൽ പുരട്ടുന്നത് താരൻ കുറയ്ക്കാനും ചർമ്മത്തിന് ഈർപ്പം നൽകാനും, മുഖക്കുരു ചികിത്സിക്കാനും സഹായിക്കും. കാരണം അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ഇതിന് സഹായകമാണ്. 

Image credits: Pinterest

ദിവസവും ഒരു മുട്ട കഴിച്ചോളൂ, ശരീരത്തിലുണ്ടാകുന്ന ഏഴ് മാറ്റങ്ങൾ

കിവിപ്പഴം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

പപ്പായ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുത്തോളൂ, കാരണം