Malayalam

കറിവേപ്പില

രുചി നൽകാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പില കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

പൊട്ടാസ്യം

കറിവേപ്പിലയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വിറ്റാമിൻ എ, സി

കറിവേപ്പിലയിൽ വിറ്റാമിനുകൾ ഉള്ളതുകൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും, പ്രതിരോധ ശേഷി കൂട്ടുകയും, തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

അയൺ

കറിവേപ്പിലയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കാൽസ്യം, ഫോസ്ഫറസ്

ശക്തമായ എല്ലുകളും പല്ലുകളും ലഭിക്കാൻ കറിവേപ്പില കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ആന്റിഓക്‌സിഡന്റുകൾ

കറിവേപ്പിലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

രക്തസമ്മർദ്ദം കുറയ്ക്കുന്നു

രുചിക്കും അപ്പുറം നിരവധി ഔഷധ ഗുണങ്ങൾ കറിവേപ്പിലയ്ക്കുണ്ട്. ഇത് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഉപയോഗിക്കേണ്ടത്

ഫ്രഷായി കറികളിലോ ചായയിലോ കറിവേപ്പില ഇട്ടുകുടിക്കാവുന്നതാണ്. അതേസമയം പൊടിച്ചും ഇത് ഉപയോഗിക്കാൻ സാധിക്കും.

Image credits: Getty

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ ഇതാണ്

മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

സിങ്കിന്‍റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍

അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍