വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യം നിലനിർത്താനും നിർബന്ധമായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.
food Nov 08 2025
Author: Ameena Shirin Image Credits:Getty
Malayalam
പൈനാപ്പിൾ
ദിവസവും പൈനാപ്പിൾ കഴിക്കുന്നതിലൂടെ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
Image credits: Getty
Malayalam
ആപ്പിൾ
ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് രക്ത സമ്മർദ്ദത്തേയും കൊളെസ്റ്ററോളിനെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതിന് കഴിയും.
Image credits: Getty
Malayalam
ക്യാബേജ്
വിറ്റാമിൻ കെ, സി, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാബേജ്. ഇത് വൃക്കകളെ സംരക്ഷിക്കുന്നു.
Image credits: Getty
Malayalam
ഒലിവ് ഓയിൽ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒലിവ് ഓയിൽ നല്ലതാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
കോളിഫ്ലവർ
കോളിഫ്ലവറിന് വൃക്കകളെ സംരക്ഷിക്കാൻ കഴിയും. കാരണം ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നിവയാൽ സമ്പുഷ്ടമായ ഇതിന് വൃക്കകളെ സംരക്ഷിക്കാൻ കഴിയും.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.