മലബന്ധം മാറാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
ശര്‍ക്കര വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഉണക്കമുന്തിരി വെള്ളം കുടിക്കാം.
ഓറഞ്ചില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
നാരുകളാല്‍ സമ്പന്നമായ പ്രൂണ്‍സ് ജ്യൂസ് കുടിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ ജ്യൂസും മലബന്ധത്തെ തടയാന്‍ സഹായിക്കും.
പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
സിങ്കിന്‍റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ജ്യൂസുകള്‍