Malayalam

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ.

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ.

Malayalam

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

രാത്രിയിൽ ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ദഹനത്തെ സഹായിക്കാനും രാത്രി മുഴുവൻ പോഷകങ്ങൾ ക്രമമായി ലഭ്യമാക്കാനും സഹായിക്കും.

Image credits: Getty
Malayalam

സ്ട്രെസ് കുറയ്ക്കുന്നു

ഈന്തപ്പഴം സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാനും മഗ്നീഷ്യവും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ഈന്തപ്പഴത്തിലെ ഭക്ഷ്യനാരുകൾ • ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പേശികളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു

പാലിൽ അടങ്ങിയിരിക്കുന്ന 'കേസീൻ' എന്ന പ്രോട്ടീൻ സാവധാനമേ ദഹിക്കൂ. ഇത് രാത്രി മുഴുവൻ അമിനോ ആസിഡുകൾ ലഭ്യമാക്കുകയും വിശ്രമിക്കുമ്പോൾ പേശികളുടെ പുനരുജ്ജീവനത്തെ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ക്ഷീണം അകറ്റുന്നു

ഇരുമ്പും പ്രകൃതിദത്തമായ പഞ്ചസാരയും ധാരാളമായി അടങ്ങിയിട്ടുള്ള ഈന്തപ്പഴം, ക്ഷീണം അകറ്റാനും ആരോഗ്യകരമായ ഹീമോഗ്ലോബിൻ നില നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

=എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

dates

Image credits: Getty

ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ഡാർക്ക് ചോക്ലേറ്റിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ ഗുണങ്ങൾ

ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​കാരണം