രോഗങ്ങളിൽ നിന്നും തടഞ്ഞ് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇതാണ്.
food Nov 05 2025
Author: Ameena Shirin Image Credits:Getty
Malayalam
വെളുത്തുള്ളി
മഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നിവയാൽ സമ്പുഷ്ടമാണ് വെളുത്തുള്ളി. ഇത് രക്തസമ്മർദ്ദത്തെ കുറയ്ക്കുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബ്ലൂബെറി
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ബ്ലൂബെറി. ഇത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ആപ്പിൾ
വൃക്ക രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാൻ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ഫൈബറും, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ബീറ്റ്റൂട്ട്
ബീറ്റ്‌റൂട്ടിൽ നൈട്രേറ്റ് കൂടുതലാണ്. ഇത് രക്ത സമ്മർദ്ദം കുറയ്ക്കാനും വൃക്ക രോഗങ്ങൾ തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
കോളിഫ്ലവർ
കോളിഫ്ലവറിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ പൊട്ടാസ്യം കുറവുമാണ്. ഇത് ദഹനത്തിനും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഒലിവ് എണ്ണ
ഇതിൽ വിറ്റാമിൻ ഇ ധാരാളം ഉണ്ട്. കൂടാതെ ഒലിവ് എണ്ണയിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
Image credits: Getty
Malayalam
ഔഷധ സസ്യങ്ങൾ
ബേസിൽ, തൈം, ഒറിഗാനോ തുടങ്ങിയ ഔഷധ സസ്യങ്ങളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.