Malayalam

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ജ്യൂസുകള്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.

Malayalam

ക്യാരറ്റ് ജ്യൂസ്

ഫൈബറും ബീറ്റാ കരോട്ടിനും അടങ്ങിയതും കലോറി കുറഞ്ഞതുമായ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

നാരങ്ങാ വെള്ളം

കലോറി കുറഞ്ഞ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കും.

Image credits: Getty
Malayalam

നെല്ലിക്കാ ജ്യൂസ്

നാരുകള്‍ അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.

Image credits: Getty
Malayalam

വെള്ളരിക്ക ജ്യൂസ്

കലോറി വളരെ കുറഞ്ഞ, ഫൈബറും വെള്ളവും ധാരാളം അടങ്ങിയ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.

Image credits: Getty
Malayalam

ബീറ്റ്റൂട്ട് ജ്യൂസ്

കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസും വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ചീര ജ്യൂസ്

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

കിവിപ്പഴം സൂപ്പറാണ്, അറിയാം അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ